We have to take proactive steps to prevent epidemics; We have to be aware of the diseases that can be caused after a flood. This is not a complete list; this is just an indication for awareness.
Water-borne diseases, such as typhoid fever, cholera, leptospirosis and hepatitis A
Diseases due to mosquitoes, such as malaria, dengue and dengue haemorrhagic fever, yellow fever
People handling corpses may have a risk of contracting tuberculosis, bloodborne viruses (such as Hepatitis B/C and HIV), and gastrointestinal infections (such as rotavirus diarrhoea, salmonellosis, E. coli, typhoid/paratyphoid fevers, hepatitis A, cholera).
It is advisable to take vaccination against hepatitis A
We have to practice very high standards of personal hygiene. We have to be responsible for keeping our home, surroundings and our state clean.
പല തരത്തിലുള്ള പകർച്ചവ്യാധികൾ തടയുന്നതിന് നമ്മൾ തന്നെ നടപടികൾ സ്വീകരിക്കേണ്ടതാണ്. അതിനാൽ എന്തൊക്കെ സംഭവിക്കാം എന്ന് അറിഞ്ഞിരിക്കണം
പ്രളയത്തിൽ പെട്ടാൽ വരാൻ സാധ്യത ഉള്ള അസുഖങ്ങൾതാഴെ പറയുന്നു. ഇതൊരു സമ്പൂർണ രേഖ അല്ല ഒരു സൂചന മാത്രം.
ടൈഫൈഡ് ഫീവർ, കോളറ, ലെപ്റ്റോസ്പൈറോസിസ്, ഹെപ്പറ്റൈറ്റിസ് എ തുടങ്ങിയ രോഗങ്ങൾ
കൊതുകുകൾ മുഖേന ഉണ്ടാകുന്ന മലേറിയ, ഡെങ്കി, ഡെങ്കി ഹെമറാജിക് പനി, മഞ്ഞപ്പന തുടങ്ങിയ രോഗങ്ങൾ
ശവശരീരങ്ങൾ മനുഷ്യരുടെയും മൃഗങ്ങളുടെയും കൈകാര്യം ചെയ്യുന്നവർക്ക് ക്ഷയരോഗം, ഹെപ്പറ്റൈറ്റിസ് വൈറസുകൾ (ഹെപ്പറ്റൈറ്റിസ് ബി / സി, എച്ച്ഐവി തുടങ്ങിയവ), ഗ്യാസ്ട്രോ അണുബാധകൾ (റോട്ടവൈറസിനാലുള്ള വയറിളക്കം , സാൽമോണെലിസിസ് , ഇ. കോളി , ടൈഫോയ്ഡ് / പാരാടൈഫോയ്ഡ് പനികൾ, ഹെപ്പറ്റൈറ്റിസ് എ, കോളറ )
ഹെപ്പറ്റൈറ്റിസ് എ ക്കുള്ള പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതാണ് ഉത്തമം
നാം ഓരോരുത്തരും ഉയർന്ന ശുചിത്വ നിലവാരം പാലിക്കണം. വീടും നാടും വൃത്തിയായി സൂക്ഷിക്കണം. ഇതെല്ലം ഇനി എല്ലാവരുടെയും ഉത്തരവാദിത്വമായിരിക്കണം.
Leave A Comment