പ്രളയത്തിൽ പെട്ടു പോയാൽ
ജാഗരൂകരായിരിക്കുക
നിങ്ങളുടെ ചുറ്റുപാടുകളെ നിരീക്ഷിക്കുക.
കാലാവസ്ഥ റേഡിയോ, വെബ് സൈറ്റുകൾ ശ്രദ്ധിക്കുക .
നിങ്ങൾ തനിയെ ഡ്രൈവ് ചെയ്യാതിരിക്കയാണ് ഉത്തമം, റെസ്ക്യൂ ടീമിന്റെ സഹായം തേടുക
നിങ്ങൾ ഡ്രൈവ് ചെയ്യുകയാണെങ്കിൽ , ശ്രദ്ധയോടെ യാത്ര ചെയ്യുക.
നിങ്ങളുടെ വാഹനത്തിന് ആവശ്യമായ ഇന്ധനം ഉണ്ടെന്ന് ഉറപ്പാക്കുക.
ശുപാർശചെയ്ത വഴികൾ പിന്തുടരുക. ചുറ്റുവട്ടത്തു നടക്കുന്ന കാഴ്ചകൾ കണ്ട് വായും നോക്കി നിക്കരുത്
ദുരന്തബാധിത പ്രദേശങ്ങൾ ഒഴിവാക്കുക.
അല്ലെങ്കിൽ നിങ്ങളുടെ അവിടത്തെ സാന്നിദ്ധ്യം റെസ്ക്യൂ അല്ലെങ്കിൽ മറ്റ് അടിയന്തിര പ്രവർത്തനങ്ങൾ നടത്തുന്നവരുടെ പ്രവർത്തികൾ തടസ്സപ്പെടുത്തുകയും നിങ്ങൾക്കു കൂടുതൽ അപകടസാധ്യതകൾ ഉണ്ടാക്കുകയും ചെയ്യും.
ഒലിച്ചു പോയ റോഡുകൾ, പാലങ്ങൾ, മണ്ണിടിച്ചിൽ , ഉരുൾ പൊട്ടൽ, ഒടിഞ്ഞു വീഴുന്ന വൃക്ഷങ്ങൾ അല്ലെങ്കിൽ പൊട്ടിയ വൈദ്യുതി ലൈനുകൾ ഇതെല്ലം അപകട കാരണങ്ങളാണ്കാ, ഇതെല്ലം പ്രത്യേകം ശ്രദ്ധിക്കുക
രാത്രിയിൽ പ്രത്യേകിച്ച് ജാഗ്രത പുലർത്തൂ.
വാഹനം വഴിയിൽ നിന്ന് പോയാൽ ഒന്നും ആലോചിക്കേണ്ട അതിനെ അവിടെ ഉപേക്ഷിക്കുക.
നിങ്ങളുടെ കാറിൽ വെള്ളം ഉയർന്നു വരികയാണെങ്കിൽ ഉടൻ വാഹനം ഉപേക്ഷിക്കുക .
കഴിയുന്നത്ര വേഗം ഉയർന്ന സ്ഥലത്തേക്ക് കയറുക.
വെള്ളപ്പൊക്കത്തിൽ പെട്ട റോഡുകളിലൂടെ കടന്നുപോകരുത്
. നിർത്തുക! തിരികെ പോവുക, മുങ്ങി പോകരുത്
റോഡ് തന്നെ ഒഴുകി പോയിരിക്കാം
ഏതാനും ഇഞ്ചു വെള്ളം കൊണ്ട് നിങ്ങളുടെ വാഹനത്തിന്റെ നിയന്ത്രണം നിങ്ങൾക്ക് നഷ്ടപ്പെടും.
നിങ്ങളുടെ കാർ ഒഴുകി പോകാൻ വെറും രണ്ട് അടിയിൽ താഴെ വെള്ളം മതി
ഒരു ബാരിക്കേഡ് കണ്ടാൽ അതിമിടുക്കായി അതിനു ചുറ്റി മുന്നോട്ടു പോകരുത് . മറ്റൊരു വഴിക്ക് പോകുക!
ഉയർന്ന നിലത്തേക്ക് പോകുക – എത്രയും പെട്ടെന്ന് സുരക്ഷയിലേക്ക് കയറുക!
പ്രളയത്തിന് വിധേയമായേക്കാവുന്ന താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് മാറി പോകുക.
വെള്ളപ്പൊക്കത്തിൽ പെട്ട പ്രദേശങ്ങളിൽ നിന്ന് ഒഴിഞ്ഞു പോകുക
ഒഴുകുന്ന വെള്ളത്തിന്റെ കുറുകെ പോകാൻ ശ്രമിക്കരുത്
വൈദ്യുതി ലൈനുകളുടെയും ഇലക്ട്രിക് വയറുകളുടെയും അടുത്ത് പോകാതിരിക്കുക
നിങ്ങൾ അപകടസാദ്ധ്യത ഉള്ളിടത്താണെന്നു കരുതുകയോ അല്ലെങ്കിൽ ആണെന്ന് സർക്കാർ ഉപദേശിക്കുകയോ ചെയ്തുകഴിഞ്ഞാൽ ഉടൻതന്നെ ഒഴിഞ്ഞുപോകുക!
വേഗത്തിൽ പ്രവർത്തിക്കുക. നിങ്ങളുടെ വസ്തുവകകളല്ല, നിങ്ങളെത്തന്നെ സംരക്ഷിക്കുക. ദുരന്ത കിറ്റുമായി ഉടനെ സ്ഥലം വിടുക
വെള്ളം കയറി യാത്ര ബുദ്ധിമുട്ടാവുന്നതിനു മുമ്പ് സുരക്ഷിതമായ സ്ഥലത്തേക്ക് നീങ്ങുക.
ഗതാഗത തടസ്സങ്ങൾ കുറയ്ക്കുന്നതിനും ഒഴിവാക്കുന്നതിനും ഒരു കുടുംബത്തിലുള്ളവർ ഒരു വാഹനത്തിൽ കയറി പോകുക
നിങ്ങളുടെ വീട് സുരക്ഷിതമാക്കുക: എല്ലാ വാതിലുകളും ജാലകങ്ങളും ലോക്കുചെയ്യുക.
ഒരു നിർദ്ദിഷ്ട സ്ഥലത്തേക്ക് നിർദേശിച്ചിട്ടുണ്ടെങ്കിൽ, അവിടെ പോകുക.
വെള്ളം, ഗ്യാസ്, ഇലക്ട്രിക്കൽ കണക്ഷൻ ഓഫ് ആക്കുക
വെള്ളത്തിൽ നീന്തുകയോ നടക്കുകയോ അരുത്.
ഒഴുകുന്ന വെള്ളം നിങ്ങളുടെ കണങ്കാലിന് മുകളിലാണെങ്കിൽ, STOP! മറ്റൊരു വഴിക്ക് പോകുക. അല്ലെങ്കിൽ റെസ്ക്യൂ ടീമിന്റെ സഹായം തേടുക
വെള്ളം വേഗത്തിൽ ഒഴുകുകയാണെങ്കിൽ, 6 ഇഞ്ച് ആഴത്തിൽ വെള്ളം നിങ്ങളുടെ കാൽപ്പാദങ്ങൾ തകർക്കും.
പ്രളയജലം നമ്മളെ ഒഴുക്കികൊണ്ടു പോകും എന്ന് അറിഞ്ഞിരിക്കുക.
കുട്ടികളെ പ്രളയജലത്തിൽ ഡ്രെയിനുകളിൽ , നദികളിൽ കളിക്കാൻ അനുവദിക്കരുത്.
ഒരാൾ വെള്ളത്തിൽ വീണാൽ അല്ലെങ്കിൽ വെള്ളത്തിൽ കുടുങ്ങിപ്പോയാൽ:
ഇരയുടെ പിന്നാലെ പോകരുത്! നിങ്ങളും മുങ്ങി പോകാൻ സാധ്യത ഉണ്ട് അതിനാൽ ഒരു
ഫ്ലോട്ടിംഗ് ഉപകരണം ഉപയോഗിക്കുക. ടയർ, വലിയ ബോൾ എന്നിവ എറിഞ്ഞു കൊടുക്കുക .
സഹായത്തിനായി എമർജൻസി നമ്പറിൽ വിളിക്കുക
ശരിയായ ലൊക്കേഷൻ വിവരങ്ങൾ നൽകുകയും ചെയ്യുക.
Never try to walk or swim through flowing water
- If flowing water is above your ankles, STOP! Turn around and go another way.
- If it is moving swiftly, water 6 inches deep can knock you off your feet.
- Be aware that people have been swept away wading through flood waters.
- NEVER allow children to play around high water, storm drains, creeks, or rivers
- If someone falls in or is trapped in flood water:
- Do not go after the victim!
- Use a floatation device. If possible throw to the victim something to help them float, such as a spare tire, large ball, or foam.
- Call the emergency number for assistance and give the correct location information.
- Get out of low areas that may be subject to flooding.
- Avoid already-flooded areas and do not attempt to cross flowing water.
- Stay away from power lines and electrical wires.
- if you think you are at risk or are advised to do so by government authorities . Evacuate immediately,
- NEVER drive through flooded roadways. STOP! Turn Around Don’t Drown.
- The road bed may be washed out.
- You can lose control of your vehicle in just a few inches of water.
- Your car may float. Vehicles can be swept away by less than 2 feet of water.
- Do not drive around a barricade. Turn around and go another way!
- Get to a higher location that’s safe
If you get caught in a flood
- Be alert.
- Monitor your surroundings.
- Listen to the weather reports on radio or an authentic weather web site ( I do not know whether there is a local weather TV channel in India)
- Don’t drive unless you have to, take help from the rescue teams. .
If you must drive, travel with care.
- Make sure your vehicle has enough fuel.
- Follow recommended routes. DO NOT drive and travel like a tourist and sightsee.
- Avoid disaster areas. Your presence might hamper rescue or other emergency operations and put you at further risk.
- Watch for washed out roads, bridges, culverts, earth slides, and downed trees or power lines.
- Be especially cautious at night, when it is harder to recognize flood dangers.
- If the vehicle stalls, abandon it.
- If water rises around your car, leave the vehicle immediately. Climb to higher ground as quickly as possible.
Protect your property
- Move valuables and furniture to higher levels. You can put the table on top of the bed etc. and make the height.
- Move hazardous materials (such as paint, oil, pesticides, and cleaning supplies) to higher locations.
- Disconnect electrical appliances. Do not touch them if you are wet or standing in water.
- Seal vents to basements to prevent flooding.
Leave A Comment