ഇനിയും
ജാഗരൂകരാവുക.
നിങ്ങളുടെ ചുറ്റുപാടുകളെ നിരീക്ഷിക്കുക.
കാലാവസ്ഥ റേഡിയോ, വെബ് സൈറ്റുകൾ ശ്രദ്ധിക്കുക .
നിങ്ങളുടെ ഏരിയയിൽ വെള്ളപ്പൊക്കമാണെന്നുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ചാൽ: ഉടനടി സുരക്ഷതയുള്ള സർക്കാർ ഏർപ്പെടുത്തിയ ക്യാമ്പുകളിലേക്ക് പോകുക..
ഫ്ലാഷ് ഫ്ളഡ് വളരെ വേഗത്തിൽ ഉണ്ടാകുന്നതാണ് . വെള്ളം ഉയർന്നുവരുന്നതുവരെ കാത്തിരിക്കരുത്.
വെള്ളപ്പൊക്കത്തിന് വിധേയമായ പ്രദേശങ്ങളിൽ നിന്ന് മാറിപോകുക .
വെള്ളം ഒഴുകുന്ന റോഡുകളിലൂടെ വണ്ടി ഓടിക്കരുത് !
കരുതിയിരിക്കേണ്ട സാധനങ്ങൾ
കുടിവെള്ളം – ശുദ്ധിയുള്ള പാത്രങ്ങളിൽ നിറയ്ക്കുക.
റഫ്രിജറേഷൻ അല്ലെങ്കിൽ പാചകം ആവശ്യമില്ലാത്ത ഭക്ഷണം.
പണം
മരുന്നുകളും പ്രഥമശുശ്രൂഷയും.
വസ്ത്രങ്ങൾ, അത്യാവശ്യം ശരീരം വൃത്തിയാക്കാൻ ഉപയോഗിക്കുന്ന സാധനങ്ങൾ (സോപ്പ്, ബ്രഷ്, പേസ്റ്റ് )
ബാറ്ററി ഉപയോഗിച്ചോടുന്ന ട്രാൻസിസ്റ്റർ റേഡിയോ .
എമർജൻസി ലൈറ്റുകൾ
ബാറ്ററികൾ.
ദുരന്ത കിറ്റ്
ഒഴിഞ്ഞുപോകാൻ തയ്യാറായിരിക്കുക.
പോകാനുള്ള സ്ഥലങ്ങൾ സർക്കാരിൽ നിന്നും അറിഞ്ഞു വെക്കുക .
വെള്ളപ്പൊക്കത്തിനു സാധ്യതയുള്ള റോഡുകൾ അറിഞ്ഞു വെക്കുക, ബദൽ യാത്രാ മാർഗ്ഗങ്ങൾ അറിഞ്ഞു വെക്കുക .
നിങ്ങളുടെ വളർത്തുമൃഗങ്ങളെ എന്തു ചെയ്യണമെന്ന് തീരുമാനിക്കുക.
നിങ്ങളുടെ വാഹനങ്ങളിൽ പെട്രോളോ ഡീസലോ നിറയ്ക്കുക.
പുറപ്പെടാൻ പറഞ്ഞിട്ടുണ്ടെങ്കിൽ, ഒരു മിനിറ്റ് പോലും താമസിക്കാതെ പുറപ്പെടുക
നിങ്ങളുടെ കുടുംബത്തിലുള്ള എല്ലാവരുമായി ഒരു ദുരന്ത നിവാരണ പദ്ധതി അവലോകനം ചെയ്യുക.
നിങ്ങളുടെ കുടുംബവുമായി വെള്ളപ്പൊക്ക പദ്ധതികൾ ചർച്ച ചെയ്യുക.
വേർപിരിഞ്ഞാൽ നിങ്ങൾ എവിടെയായിരിക്കും എന്ന് തീരുമാനിക്കണം.
കുടുംബാംഗങ്ങൾ വേർപിരിഞ്ഞാൽ ബന്ധപ്പെടാൻ കഴിയുന്ന ഒരു വ്യക്തിയെ നിർദേശിക്കുക. എല്ലാ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനുള്ള നമ്പറുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തുക
നിങ്ങളുടെ വസ്തുവകകൾ സംരക്ഷിക്കുക.
വിലപിടിപ്പുള്ള വസ്തുക്കളും ഫർണിച്ചറും ഉയർന്ന സ്ഥലത്തേക്ക് നീക്കുക. (കട്ടിലിന്റെ മുകളിൽ മേശപിടിചിട്ടിട്ടോ മറ്റോ)
ഉയർന്ന സ്ഥലങ്ങളിലേക്ക് അപകടകരമായ വസ്തുക്കൾ (പെയിന്റ്, എണ്ണ, കീടനാശിനി, ക്ലീനിംഗ് വിതരണങ്ങൾ) നീക്കുക.
ഇലക്ട്രിക്കൽ വീട്ടുപകരണങ്ങൾ വിച്ഛേദിക്കുക. ഒരു കാരണവശാലും വെള്ളത്തിൽ നിന്നുകൊണ്ട് ലൈവ് ഇലക്ട്രിക്ക് ഉപകരണങ്ങൾ തൊടരുത്.
ബേസ്മെന്റിലേക്കുള്ള വെന്റിലേറ്ററുകൾ കഴിവതും വെള്ളം കയറാതിരിക്കാൻ സീൽ ചെയ്യുക
Watch out
- Check your surroundings.
- Listen to the weather reports on radio or an authentic weather web site ( I do not know whether there is a local weather TV channel in India)
- If there is a flash flood warning issued for your area: leave to a safe area immediately.
- Flash floods develop quickly. Do not wait until you see the water rising.
- Evacuate from the low areas which are prone to flooding.
- Never drive through flooded roads
Be ready to be evacuated
- Identify places to go from the Government agencies
- Identify alternative travel routes that are not prone to flooding.
- Plan what to do with your pets.
- Fill your vehicles fuel tank.
- If you get an intimation to leave, do so quickly.
- Act quickly. Save yourself, with the disaster kit under your vest if you can, not your belongings.
- Move to a safe area before access is cut off by rising water.
- Families should use just one vehicle to avoid getting separated and reduce traffic jams.
- Shut off water, gas, and electrical services before leaving.
- Secure your home: lock all doors and windows.
- If directed to a specific location, go there.
Make a proper Disaster Plan for your whole family (help your neighbors and friends if needed)
- Discuss flood plans with your family.
- Decide where you will meet if separated.
- Designate a contact person who can be reached if family members get separated. Make sure every family member has the contact information.
Prepare a Disaster Kit. Be ready with the following supplies
- Drinking water – Fill clean containers.
- Food that requires no refrigeration or cooking.
- Cash.
- Medications and first aid supplies.
- Clothing, toiletries like soap, brush, paste etc.
- Battery-powered radio.
- Emergency lights and Flashlights.
- Extra batteries.
- Disaster Kit with Important documents: insurance papers, medical records, bank account numbers etc., keep the plastic kit inside your vest if you are being airlifted.
Leave A Comment