പ്രിയപ്പെട്ട ബമ്പിളിമാസ്,അക്കരെ അക്കരെ ഇങ്ങു അമേരിക്കയിൽ നിന്നെ കാണുമെന്ന് ഞാൻ തീരെ പ്രതീക്ഷിച്ചില്ല. നിന്നെ കൊറിയക്കാരുടെ കടയിലെ പലകപ്പുറത്തുള്ള കാർഡ്ബോർഡ് പെട്ടിയിൽ കണ്ടപ്പോൾ കൊതിയൂറും ആശ്ചര്യം കൊണ്ട് എന്റെ കണ്ണുകൾ തിളങ്ങി, വില കണ്ടപ്പോൾ ഞാൻ അറിയാതെ ഞെട്ടി… അങ്ങനെ പതുക്കെ പതുക്കെ നിന്നെ കുറിച്ചു ള്ള ഓർമകളിലൂടെ വർഷങ്ങൾ പുറകോട്ടു പോയി. ഞാൻ പോയി നിന്നതെൻറെ വലിയമ്മച്ചിയുടെ തോട്ടയുടെ അറ്റത്തും. കായംകുളം എന്ന എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നാട്ടിലെ അമ്മയുടെ വീട്ടിന്റെ മുൻവശത്തുള്ള പടർന്നു പന്തലിച്ചു നിൽക്കുന്ന ബമ്പിളിമാസ് മരത്തിന്റെ ചുവട്ടിൽ വലിയമ്മച്ചി പറിച്ചിടുന്ന ബമ്പിളിമാസ് എടുത്തു പിച്ചാത്തി കൊണ്ട് തേങ്ങ പൊതിക്കുന്ന പോലെ തുറന്ന് പതിയെ പതിയെ പൊളിച്ചു പൊളിച്ചു അല്ലി അടർത്തി തിന്നുന്ന രംഗം ഓർത്തു കുറെ നേരം അവിടെത്തന്നെ നിന്നു.
This is one great fruit which excited me about the sustainable solutions for mankind from nature, when I came across thermocol used as a packing material for very delicate crockery to computers, I remembered the amazing structure of bamblimas, the real fruit is very delicate and juicy. However the packing of this delicate fruit with a material like thermocol an inch or more in thickness around the fruit, protects the fruit and keeps it intact from any impact.
There is so much to learn from nature, every innovation I see today is close to nature and I am amazed every moment watching them and learning from them…..
"Let us Live and Let Live"
Latest posts
- 1 Mrs Mary Roy 01/09/2022
- 2 Catch the spill of the pressure cooker with a towel or paper tissue 09/04/2022
- 3 എന്നെന്നും ….സബിത ആന്റി 22/11/2021
- 4 ആൽബിൻ സർ! അദ്ധ്യാപകരുടെ കൂട്ടത്തിലെ ചക്രവർത്തി 12/07/2021
- 5 Child Abuse…. 06/07/2021
Categories
Archives
- September 2022
- April 2022
- November 2021
- July 2021
- June 2021
- October 2020
- July 2020
- May 2020
- April 2020
- March 2020
- February 2020
- January 2020
- December 2019
- November 2019
- October 2019
- September 2019
- August 2019
- July 2019
- June 2019
- May 2019
- April 2019
- March 2019
- February 2019
- January 2019
- November 2018
- October 2018
- September 2018
- August 2018
- July 2018
- June 2018
- May 2018
- April 2018
- March 2018
- February 2018
Tags
#Metoo2RebuildKerala
Appopriate Technology
architecture
attributes of life
Bombay
cinematography
Corona
Covid 19
detailing
discipline
Dr. F. V. Albin
Dr. Verghese Kurien
Erithil
family
Fish
Friends
Goa
Indian Railway
Indian Railways
Janab Thangal Kunju Musaliar
kayamkulam
Kollam
Kunnumkulam
Kunnumpurathu
Love
Memories
Me Too 2 rebuild Kerala
Mohanlal
Nature
neighborhood watch
Nostalgia
Prevention
Rebuild Kerala
relationships
romance
Royal Smiths
sacrifice
school days
social ethics
Suchithra Mohanlal
Sustainability
TKM Colege of Engineering
TKM College Of Engineering
Wisdom
www
Leave A Comment